കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ ഹെഡ് ഓഫീസിലേക്ക് ഇന്റേണൽ ഓഡിറ്റർ, കമ്പനി സെക്രട്ടറി തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ നിയമനം
കമ്പനി സെക്രട്ടറി
ഒഴിവ്: 1
യോഗ്യത: ആർട്സ്/ സയൻസ്/ കൊമേഴ്സ് വിഷയങ്ങളിൽ ബിരുദവും കമ്പനി സെക്രട്ടറീസ് ഓഫ് ഇൻഡ്യയിൽ നിന്നും അസോസിയേറ്റ് മെമ്പർഷിപ്പ്
ശമ്പളം: 50,000 രൂപ
ഇന്റേണൽ ഓഡിറ്റർ
ഒഴിവ്: 1
യോഗ്യത: ബിരുദവും ഐ.സി.എ.ഐ/ ഐ.സി.എം.എ/ഐ.സി.ഡബ്ലൂ.എ.ഐ.യിൽ നിന്നും ഇന്റർമീഡിയേറ്റ്
പരിചയം: 5 വർഷം
ശമ്പളം: 40,000 രൂപ
അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: ജൂലൈ 31 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
ഫോൺ നമ്പർ
നോട്ടിഫിക്കേഷൻ ലിങ്ക്
നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്