Type Here to Get Search Results !

ads

കേരള PWD വകുപ്പില്‍ സ്ഥിര ജോലി – ഇപ്പോള്‍ അപേക്ഷിക്കാം

 


കേരള സര്‍ക്കാരിന്റെ കീഴില്‍ PWD വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. പബ്ലിക് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ഇപ്പോള്‍ Assistant Engineer (Electronics) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.


 മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ പോസ്റ്റുകളിലായി മൊത്തം 2 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.


 നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 മേയ് 15 മുതല്‍ 2024 ജൂണ്‍ 19 വരെ അപേക്ഷിക്കാം.


Kerala Public Service Commission Latest Notification Details

സ്ഥാപനത്തിന്റെ പേര് :  പബ്ലിക് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ്
ജോലിയുടെ സ്വഭാവം : Kerala Govt
Recruitment Type : Direct Recruitment
കാറ്റഗറി നമ്പര്‍ : CATEGORY NO: 071/2024
തസ്തികയുടെ പേര് :  Assistant Engineer (Electronics)
ഒഴിവുകളുടെ എണ്ണം : 2
Job Location : All Over Kerala
ജോലിയുടെ ശമ്പളം :  Rs.55,200 – 1,15,300/
അപേക്ഷിക്കേണ്ട രീതി : ഓണ്‍ലൈന്‍
ഗസറ്റില്‍ വന്ന തീയതി : 2024 മേയ് 15


Top Post Ad

Below Post Ad