സ്റ്റേറ്റ് ഫാർമിംഗ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിലെ ഡ്രൈവർ കം OA (മീഡിയം /ഹെവി പാസഞ്ചർ/ ഗുഡ് വെഹിക്കിൾ) 2ND NCA വിശ്വകർമ്മാ തസ്തികയുടെ (കാറ്റഗറി നം. 345/2020) പ്രായോഗിക പരീക്ഷ ഡ്രൈവിംഗ് ടെസ്റ്റ് 13.02.2023 തീയതിയിൽ രാവിലെ 5.00 AM ന് കോഴിക്കോട് എ.ആർ.ക്യാമ്പ് പരേഡ് ഗ്രൗണ്ട്, മാലൂർകുന്ന്, വെള്ളിമാട്കുന്ന് വച്ച് നടത്തുന്നു.
Read Also:- HDFC ബാങ്ക് നിയമനം 2023 – ബിരുദധാരികൾക്ക് അപേക്ഷിക്കാൻ അവസരംപ്രസ്തുത പ്രായോഗിക പരീക്ഷയെ സംബന്ധിച്ചുള്ള അറിയിപ്പ് ഉദ്യോഗാർത്ഥികൾക്ക് SMS, Profile Message എന്നിവ വഴി നൽകിയിട്ടുണ്ട്.ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രൊഫൈൽ നൽകിയിരിക്കുന്ന സമയത്തും തീയതിയിലും നടക്കുന്ന പരീക്ഷയിൽ ഹാജരാക്കണം.
ഇതു സംബന്ധിച്ച് Profile Message, SMS എന്നിവ ലഭിക്കാത്ത പക്ഷം ഉദ്യോഗാർത്ഥികൾ കൊല്ലം മേഖല ആഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഉദ്യോഗാർത്ഥികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം പ്രായോഗിക പരീക്ഷയിൽ പങ്കെടുക്കേണ്ടത്.